tag:blogger.com,1999:blog-7608851573218369197.post1251647862722197395..comments2023-07-22T19:07:01.332+05:30Comments on സന്ദേശം: നിങ്ങള്‍ക്കറിയാമോ ?Meenakshihttp://www.blogger.com/profile/14734846438562238912noreply@blogger.comBlogger9125tag:blogger.com,1999:blog-7608851573218369197.post-55273165949371064042009-04-12T14:24:00.000+05:302009-04-12T14:24:00.000+05:30GO toStart- run-type cmdtype cd\ and press entermk...GO toStart- run-type cmd
type cd\ and press enter
mkdir c:\con\ press enter

ഇത്രെയെ ഉള്ളൂ കാര്യം ..ഇനി കമ്പ്യൂട്ടറിന്റെ ''C'' ഡ്രൈവില്‍ ചെന്നു നോക്കിയെ ...അവിടെ കാണാം നമ്മുടെ con ഫോള്‍ഡര്‍ ...
ഇനി അത് ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി ...

GO to Start- run-cmd press enter
cd\MaAtToOsShttps://www.blogger.com/profile/09589677970328418694noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-18380314482350730892008-03-21T23:19:00.000+05:302008-03-21T23:19:00.000+05:30ജാവാസ്ക്രിപ്റ്റിനു വ്യക്തമായി ചേരുന്ന പേര് സ്ക്രിപ...ജാവാസ്ക്രിപ്റ്റിനു വ്യക്തമായി ചേരുന്ന പേര് സ്ക്രിപ്റ്റിങ് ലാംഗ്വേജ് എന്നായതു കൊണ്ടാണ് അങ്ങനെ എഴുതിയത്.

ഈ ലിങ്കിലെ ഗൂഗിളുകാരന്‍ Peter Norvig ന്റെ ഡയലോഗാണ് പറയപ്പെടുന്നത് എന്നെഴുതിച്ചത് ഉമേഷേ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-84091847032260738472008-03-21T07:15:00.000+05:302008-03-21T07:15:00.000+05:30ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമിംഗ് ഭാഷയല്ലെന്നു പരയാന്...ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമിംഗ് ഭാഷയല്ലെന്നു പരയാന് എന്താണു കാരണം രാജ്?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-28302781616320566532008-03-21T07:10:00.000+05:302008-03-21T07:10:00.000+05:30രാജിനൊരു തിരുത്തു്:C++, Java എന്നീ ഭാഷകളാണു ഗൂഗിള്‍...രാജിനൊരു തിരുത്തു്:

C++, Java എന്നീ ഭാഷകളാണു ഗൂഗിള്‍ പ്രധാനമായി ഉപയോഗിക്കുന്നതു്. Python തുടങ്ങിയ മറ്റു ഭാഷകളും പല ടെക്നോളജികളും കൂട്ടത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ രണ്ടുമാണു പ്രധാന ഭാഷകള്‍.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-55477400998988976902008-03-21T01:20:00.000+05:302008-03-21T01:20:00.000+05:30അറിവുകള്‍ പകറ്ന്നുതന്നതിനു ഒരായിരം നന്ദി..ഫോള്‍ഡര്‍...അറിവുകള്‍ പകറ്ന്നുതന്നതിനു ഒരായിരം നന്ദി..
ഫോള്‍ഡര്‍ ഉണ്ടാക്കാന്‍ പറ്റണില്ലല്ലോ....... എന്താ ചെയ്യുക??????വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-40596940617207848572008-03-20T20:28:00.000+05:302008-03-20T20:28:00.000+05:30Thannk u raj for the right information.I Got that ...Thannk u raj for the right information.
I Got that answer from Internet.
"ഗൂഗിള്‍ അവരുടെ വെബ് User Interface ആകര്‍ഷകമാക്കുന്നതിനായി Ajax ഉപയോഗിക്കുന്നുണ്ട്, പക്ഷെ അവര്‍ സേര്‍ച്ച് എഞ്ചിനും മറ്റും ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് Python"

ഇതൊരു പുതിയ അറിവായിരുന്നു നന്ദിMeenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-84736718620444183562008-03-20T20:27:00.000+05:302008-03-20T20:27:00.000+05:30wery good....wery good....സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-74553687847291003522008-03-20T19:37:00.000+05:302008-03-20T19:37:00.000+05:30പ്രോഗ്രാമിങ് ടെക്നിക് എന്നു ഞാന്‍ എഴുതിയത് web dev...പ്രോഗ്രാമിങ് ടെക്നിക് എന്നു ഞാന്‍ എഴുതിയത് web development techniques എന്ന് വായിക്കുക. ഒട്ടനവധി പ്രോഗ്രാമിങ് ലാംഗ്വേജുകളും, ഡാറ്റാ ഫോര്‍മാറ്റുകളും, ടെക്നീക്കുകളും ഉള്‍പ്പെടുന്ന ഒരു ബൃഹത് ടെക്നോളജിയാണ് Ajax. അതിനെയൊരു പ്രോഗ്രാമിങ് ലാംഗ്വേജ് എന്ന് വിശേഷിപ്പിക്കുവാന്‍ കഴിയില്ല.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-91085879738810021762008-03-20T19:30:00.000+05:302008-03-20T19:30:00.000+05:30Ajax ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് അല്ല, ഒരു പ്രോഗ്രാ...Ajax ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് അല്ല, ഒരു പ്രോഗ്രാമിങ് ടെക്നിക് മാത്രമാണ്. ജാവാസ്ക്രിപ്റ്റ് എന്ന സ്ക്രിപ്റ്റിങ് ലാംഗ്വേജിന്റെ (ജാവാസ്ക്രിപ്റ്റും പ്രോഗ്രാമിങ് ലാംഗ്വേജ് അല്ല) XMLHttpRequest object എന്ന സങ്കേതം ഉപയോഗിച്ചു ബ്രൌസറിന്റെ DOM object നെ partial ആയി അപ്ഡേറ്റ് ചെയ്യുന്ന സൂത്രമാണ് Ajax. ഗൂഗിള്‍ അവരുടെ വെബ് UI ആകര്‍ഷകമാക്കുന്നതിനായി Ajax ഉപയോഗിക്കുന്നുണ്ട്, പക്ഷെ അവര്‍ സേര്‍ച്ച് എഞ്ചിനും മറ്റും ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് Python ആണ്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com