tag:blogger.com,1999:blog-7608851573218369197.post1738928171463521423..comments2023-07-22T19:07:01.332+05:30Comments on സന്ദേശം: മോഹന്‍ലാല്‍ പറഞ്ഞത് സത്യംMeenakshihttp://www.blogger.com/profile/14734846438562238912noreply@blogger.comBlogger4125tag:blogger.com,1999:blog-7608851573218369197.post-8372111841780399102008-03-02T19:59:00.000+05:302008-03-02T19:59:00.000+05:30ശരിയാ....ശരിയാ....ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-53274240371249815862008-03-02T15:53:00.000+05:302008-03-02T15:53:00.000+05:30കാര്യസിദ്ധിപൂജ.എന്റെ എന്നത്തേയും ഒരു സംശയം.കാര്യ ...കാര്യസിദ്ധിപൂജ.
എന്റെ എന്നത്തേയും ഒരു സംശയം.
കാര്യ സിദ്ധി പൂജ ശരിയാക്കുമെങ്കില്‍ ഇന്ദിരാ ഗാന്ധിയെ, രാജീവ് ഗാന്ധിയെ ഒക്കെ കൊല്ലാന്‍ ആ സിദ്ധി വച്ചു പറ്റുമായിരുന്നില്ലേ.
അല്ല ഇപ്പോഴും എന്തൊക്കെ ചെയ്യാന്‍ ഇന്റലിജന്സു വിഭാഗത്തിനു പൊലും ഉപകാരമായേനേ...
കള്ള നാണയങ്ങളെ പരിചയപ്പെടുത്താന്‍ തയാറാകുന്ന ഒരു തലമുറ ഇവന്മാരുടെ മുണ്ടു കുത്തി പിടിക്കുന്ന കാലം വിദൂരമല്ല.
അതു വരെ സമാധാനിക്കാം.
ഉദര നിമിത്തം ബഹുകൃത വേഷാ....വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-61527051474288123892008-03-02T14:36:00.000+05:302008-03-02T14:36:00.000+05:30സത്യം..ഇന്നു പാടാനറിയാമെങ്കിലും സൌന്ദര്യവും ഡാന്‍സ...സത്യം..ഇന്നു പാടാനറിയാമെങ്കിലും സൌന്ദര്യവും ഡാന്‍സ് കളിക്കാനുമറിയില്ലെങ്കില് പിന്നെ കാര്യമില്ല എന്നു വന്നിരിക്കുന്നു...നല്ല കലാകാരനെ തടയാന്‍ ഒന്നിനുമാവില്ല..ഒരു കൂടോത്രത്തിനുമതിനുള്ള ശക്തിയില്ല..Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-51676558182135786902008-03-02T13:46:00.000+05:302008-03-02T13:46:00.000+05:30നല്ല കലാകാരന്മാരെ തടയാന്‍ ഒന്നിനും കഴിയില്ല..പക്ഷെ...നല്ല കലാകാരന്മാരെ തടയാന്‍ ഒന്നിനും കഴിയില്ല..പക്ഷെ നല്ല കലാകാരന്മാര് അംഗീകരിക്കപ്പെടാതെ പോകുന്നതും നമ്മള് കാണേണ്ടി വരുന്നു. പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയില്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയപ്പെടാതെ അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഇങ്ങനെ ഉള്ള ഇക്കാലത്ത് ഭക്തിയും കൂടോത്രവും വരെ അരങ്ങു വാഴും..അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.com