tag:blogger.com,1999:blog-7608851573218369197.post3811038594217889442..comments2023-07-22T19:07:01.332+05:30Comments on സന്ദേശം: എന്റെ ഒരു കൃസ്ത്യന്‍ സുഹൃത്തും,സിസ്റ്റര്‍ അഭയക്കേസുംMeenakshihttp://www.blogger.com/profile/14734846438562238912noreply@blogger.comBlogger10125tag:blogger.com,1999:blog-7608851573218369197.post-69992515915534301392009-01-06T09:38:00.000+05:302009-01-06T09:38:00.000+05:30well said Meenakshi"പിന്നെ പ്രതികള്‍ അച്ഛനോ, കന്യാ...well said Meenakshi
"പിന്നെ പ്രതികള്‍ അച്ഛനോ, കന്യാസ്ത്രീയോ ആകണം എന്ന് ആഗ്രഹിക്കുന്നവര്‍" എന്നതൊക്കെ ഒരു തെറ്റി ധാരണ മാത്രം ആണ്.തെറ്റ് ചെയ്തവര്‍ ശിക്ഷി ക്കപെടനം എന്ന് മാത്രം ആണ് സാധാരണ
ക്കാര് ആഗ്രഹിക്കുന്നത്
കാത്തിരുന്ന് കാണാം എന്നത് ശുദ്ധ മണ്ടതരവും, കാത്തിരുന്നാല്‍ കാണാന്‍ പോകുന്നത് മുന്‍കൂട്ടി നിശ്ച്ചയിക്കപ്പെട്ട രംഗങ്ങള്‍ മാത്രം ആയിരിക്കുംe-Pandithanhttps://www.blogger.com/profile/06090028733481859015noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-34067294086594463202009-01-05T21:39:00.000+05:302009-01-05T21:39:00.000+05:30പേരു പോലും വെളിപ്പെടുത്താന്‍ ധൈര്യപ്പെടാതെ അനോണിമസ...പേരു പോലും വെളിപ്പെടുത്താന്‍ ധൈര്യപ്പെടാതെ അനോണിമസ് ആയി അമിതാവേശത്തോടെ അതിയായ മതവികാരത്തോടെ പ്രതികരിക്കുന്ന കമണ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതില്‍ ഒരു സംസ്ക്കാരക്കുറവുമില്ല സുഹൃത്തെ. അനോണിമസ് ആയി കമണ്റ്റിടാന്‍ എല്ലാ ബ്ളോഗറും അനുവദിക്കാറില്ല എന്നും സുഹൃത്ത് അറിയുന്നത് നന്ന്. ഒരു ബ്ളോഗര്‍ക്ക് അയാള്ക്കിഷ്ടമല്ലാത്ത അനോണിമസ് കമണ്റ്റ് പോലും എടുത്ത് കളയാന്‍ അവകാശമില്ലെ. സുഹൃത്തിനിതൊന്നും പിടിക്കുന്നില്ലെങ്കില്‍ ബ്ളോഗിലൂടെ തന്നെ പ്രതികരിക്കൂ, വെറുതെ അനോണിമസ് കളിച്ചിട്ട് സംസ്ക്കാരത്തെ പറ്റി പ്രസംഗിക്കാതെ.Meenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-62909729356514891362009-01-05T08:17:00.000+05:302009-01-05T08:17:00.000+05:30താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത കമന്റ്കള്‍ ഡിലീറ്റ് ചെയ...താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത കമന്റ്കള്‍ ഡിലീറ്റ് ചെയ്യുന്നത് എന്ത് സംസ്കാരമാണ് സുഹൃത്തേ?
ഇതാണോ ബ്ലോഗ്ഗിങ്ങിന്റെ ഉദ്ദേശ്യം?Anonymousnoreply@blogger.comtag:blogger.com,1999:blog-7608851573218369197.post-78027446255466975162009-01-04T16:12:00.000+05:302009-01-04T16:12:00.000+05:30ഇനിയിപ്പൊ എന്തോ പറയാനാ...എല്ലാം കാത്തിരുന്നു കാണാം...ഇനിയിപ്പൊ എന്തോ പറയാനാ...
എല്ലാം കാത്തിരുന്നു കാണാം...!

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരൊറ്റ നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്...Nithyadarsanangalhttps://www.blogger.com/profile/06909422148672272822noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-89275598948529191702009-01-04T13:15:00.000+05:302009-01-04T13:15:00.000+05:30ഹോ! ഇതൊക്കെ വായിക്കുന്നു.....കൂടുതലൊന്നും അറിയില്ല...ഹോ! ഇതൊക്കെ വായിക്കുന്നു.....കൂടുതലൊന്നും അറിയില്ല.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-14147351355230755922009-01-02T16:17:00.000+05:302009-01-02T16:17:00.000+05:30കാത്തിരുന്നു കാണുക എന്ന അഭിപ്രായത്തോട് ഞാനും യോജിക...കാത്തിരുന്നു കാണുക എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അപ്പടി ശരിയായിക്കൊളളണമെന്നില്ല. കോടതി തീരുമാനിക്കട്ടെ ആരാണു കുറ്റവാളി എന്ന്.Indiascribe Satire/കിനാവള്ളിhttps://www.blogger.com/profile/02549595242959103673noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-39991195821060438912009-01-02T15:22:00.000+05:302009-01-02T15:22:00.000+05:30സത്യം എന്തായാലും പ്രതികള്‍ രക്ഷപ്പെട്ടെന്നാ തോന്നു...സത്യം എന്തായാലും പ്രതികള്‍ രക്ഷപ്പെട്ടെന്നാ തോന്നുന്നത്..ടിവിയില്‍ കണ്ടില്ലേ പ്രതികള്‍ ലഡ്ഡു തിന്നുന്നത്Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-66766247586529819692009-01-02T14:23:00.000+05:302009-01-02T14:23:00.000+05:30സുഹ്രുത്തേ,ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. അഭയ കേസില്‍...സുഹ്രുത്തേ,
ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. അഭയ കേസില്‍ സത്യം പുറത്ത് വരണമെന്ന് ഞങളും നിങളും ഒരു പോലെ ആഗ്രഹിയ്കുന്നു.ഇവിടെ ഞങളും നിങളും തമ്മിലുള്ള പ്രധാന വ്യത്യസം,പ്രതി ആരു തന്നെ ആയാലും ശിക്ഷിയ്കപ്പെടണമെന്ന് ഞങള്‍ ആഗ്രഹിയ്കുന്നു. അതേസമയം പ്രതിയായി ഒരു വൈദികനേയൊ കന്യാസ്ത്രിയേയൊ തന്നെ വേണമെന്ന് നിങള്‍ വശിപിടിയ്കുന്നു.
കിട്ടിയ വിവരങളുടെ അടിസ്താനത്തില്‍ ഞങളും ഈ മൂന്ന് പേരേയും സംശയിയ്കുന്നു.ഇവര്‍ കുറ്റവളികളണെങ്കില് തീര്‍ച്ചയായും ശിക്ഷിയ്കപെടണം.എന്നാല്‍ ഇവര്‍ നിരപരധികളാണെന്ന് മനസ്സിലാക്കാനിടവന്നാല്‍ നമ്മള് അവരോട് ചെയ്ത ദ്രോഹത്തിന് എങനെയാണ് പ്രായശ്ചിത്തം ചെയ്യുക.
കാരിയങള്‍ തെളിയുന്നത് വരെയെങ്കിലും നമ്മുക്ക് കാത്തിരുന്നുകൂടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-7608851573218369197.post-7097965961665392272009-01-02T12:32:00.000+05:302009-01-02T12:32:00.000+05:30തെളിവ് നശിപ്പിക്കുന്നതും കൊലപാതകത്തിനു കൂട്ട് നില്...തെളിവ് നശിപ്പിക്കുന്നതും കൊലപാതകത്തിനു കൂട്ട് നില്ക്കുന്നതിനു തുല്യം അല്ലേ? തെളിവ് നശിപ്പിച്ചവരെ പിടിച്ചു നാര്‍കോ ചെയ്തു നോക്കിയാല്‍ സത്യം പുറത്തു വരുകയില്ലേ?Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-90339536056632716422009-01-02T10:20:00.000+05:302009-01-02T10:20:00.000+05:30"ഞാന്‍ എന്റെ സഭയെ സ്നേഹിക്കുന്നു"പിന്നെ വെറുതെ ഒരു..."ഞാന്‍ എന്റെ സഭയെ സ്നേഹിക്കുന്നു"

പിന്നെ വെറുതെ ഒരു കോടതിക്ക് ഒരാളെ ശിക്ഷിക്കാന്‍ പറ്റുമോ?വ്യക്തമായ തെളിവ് വേണ്ടേ ?
എല്ലാം നശിപ്പിക്കപെട്ടാല്‍ പിന്നെ എന്ത് ചെയ്യും?e-Pandithanhttps://www.blogger.com/profile/06090028733481859015noreply@blogger.com