tag:blogger.com,1999:blog-7608851573218369197.post7787140254386352779..comments2023-07-22T19:07:01.332+05:30Comments on സന്ദേശം: ധോണി പറഞ്ഞത് ശരിയാണോ ?Meenakshihttp://www.blogger.com/profile/14734846438562238912noreply@blogger.comBlogger2125tag:blogger.com,1999:blog-7608851573218369197.post-70817815062893122012008-03-22T08:30:00.000+05:302008-03-22T08:30:00.000+05:30സച്ചിന്റെ ആ രണ്ട് ഇന്നിഗ്സുണ്ടായിരുന്നില്ലെങ്കില്...സച്ചിന്റെ ആ രണ്ട് ഇന്നിഗ്സുണ്ടായിരുന്നില്ലെങ്കില്
ധോനി തലയില്‍ മുണ്ടിട്ടു വരേണ്ടി വന്നേനെ,
അത്ഭുതപ്പെടുത്തുന്ന പ്രകടന മികവുള്ള ഒരു ബാറ്റ്സ്മാന് പോലും യുവരാജനു ശേഷം വന്നിട്ടില്ല.
ഇനി ഇഷാന്തിനെ പോലുള്ള ബൌളര്‍മാര്‍ തെളിയിക്കട്ടെ
അവരുടെ പൊട്ടന്‍ഷ്യല്‍GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-82895437505465614382008-03-22T00:19:00.000+05:302008-03-22T00:19:00.000+05:30ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ഗാംഗുലിയെ ഒഴിവാക്കിയത് ...ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ഗാംഗുലിയെ ഒഴിവാക്കിയത് അക്രമമായിപ്പോയി.

ബട്ട്, സ്റ്റില്‍, പുതിയ പിള്ളാരെ ടീമില്‍ കളിപ്പിക്കാന്‍ ധോണി നടത്തിയ അഭ്യാസത്തെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

സച്ചിനും ഗാഗുലിയും ദ്രാവിഡും ഇല്ലാതെ ഇന്ത്യന്‍ ടീം കളിക്കണത് കാണാന്‍ എന്തുരസായിരിക്കും!! എന്ന് പറഞ്ഞ് പോണ്ടിങ്ങ്, സലിം കുമാര്‍ ചിരിക്കും പോലെ ചിരിച്ചത് എന്റെ മനസ്സില്‍ വെട്ടനേം നീളനേം കിടപ്പുണ്ട്.

ഈ അഭിപ്രായം/തോന്നല്‍ ലോകക്രിക്കറ്റിന് മാറേണ്ട കാലം അതിക്രമിച്ചു. പിള്ളാര് വരട്ടേ ന്നേയ്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.com