tag:blogger.com,1999:blog-7608851573218369197.post8307742266918768186..comments2023-07-22T19:07:01.332+05:30Comments on സന്ദേശം: ബീമര്‍ ബ്രെറ്റ്ലിയും ബ്ളാസ്റ്റര്‍ സച്ചിനും (Beamer Brett Lee & Blaster Sachin)Meenakshihttp://www.blogger.com/profile/14734846438562238912noreply@blogger.comBlogger2125tag:blogger.com,1999:blog-7608851573218369197.post-62359620860565020782008-03-03T16:24:00.000+05:302008-03-03T16:24:00.000+05:30അച്ചായന് പറഞ്ഞത് മുഴുവനും അംഗീകരിയ്ക്കാനാകുന്നില്ല...അച്ചായന് പറഞ്ഞത് മുഴുവനും അംഗീകരിയ്ക്കാനാകുന്നില്ല.

ബ്രെറ്റ് ലി മറ്റു ഓസീസ് കളിക്കാരെ പോലെ (ഗില്ലിയെ ഒഴിവാക്കുന്നു. ലോക ക്രീക്കറ്റിലെ തന്നെ മാന്യന്മാരിലൊരാളാണ് അദ്ദേഹം) അത്ര കുഴപ്പക്കാരനല്ലെങ്കിലും സച്ചിന്റെ സെഞ്ചുറിയുടെ സമ്മര്‍ദ്ദം മുതലെടുത്ത് ഒന്നു ഭയപ്പെടുത്താന്‍ തന്നെ ആകണം ലീ അങ്ങനെ ചെയ്തത്. എങ്കിലും ഉടനേ ഓടി വന്ന് ക്ഷമ ചോദിച്ചത് തന്നെ വലിയ കാര്യം. അത് ഒരു ഇഷ്യൂ ആക്കാതെ ക്ഷമിക്കാന്‍ സച്ചിന് കാണിച്ച വിശാല മനസ്കതയെ അഭിനന്ദിക്കണം.

പിന്നെ, ഓപ്പണറായി ഇറങ്ങി ഒരു കളിയുടെ അവസാനം വരെ നിന്ന് വിജയ റണ്‍ കുറിയ്ക്കാന്‍ സാധിയ്ക്കില്ല എന്നതു കൊണ്ട് സച്ചിനെ പോലുള്ള ഒരു ക്രിക്കറ്ററെ ‘കളി ജയിപ്പിയ്ക്കാന്‍ കഴിവില്ലാത്തവ’നെന്നു വിളിയ്ക്കാമോ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-12461146811091139672008-03-03T11:17:00.000+05:302008-03-03T11:17:00.000+05:30ഒരിക്കലുമില്ല, ബ്രറ്റ് ലീ മറ്റ് ഓസ്ട്രേലിയന്‍ കളിക...ഒരിക്കലുമില്ല, ബ്രറ്റ് ലീ മറ്റ് ഓസ്ട്രേലിയന്‍ കളിക്കാരെപ്പോലെയല്ല വള്രെ മാന്യനാണ്. അദ്ദേഹത്തിന് തെറ്റ് പറ്റിയത് തന്നെയാവണം.

പിന്നെ വിമര്‍ശകര്‍ പറയുമ്പോലെ സച്ചിന് ഒരിക്കലും ഒറ്റക്ക് ഒരു കളിയും ജയിപ്പിച്ചിട്ടില്ല. അത് ലോകത്ത് ഒരു കളിക്കാരനും ചെയ്തിട്ടില്ല, ലാറയും ദ്രാവിഡും സച്ചിനും ഉള്‍പ്പടെ ആരും. കാരണം ക്രിക്കറ്റ് ഒരു ടീമിന്റെ കളിയാണ്. ബാറ്റ് ചെയ്യുന്ന ആളുടെ കൂടെ ഒരാളെങ്കിലും കൂടെയുണ്ടെങ്കില്‍ കളിക്കാന്‍ സാധിക്കൂ.Liju Kuriakosehttps://www.blogger.com/profile/06915212244230541031noreply@blogger.com