tag:blogger.com,1999:blog-7608851573218369197.post8425111991863472640..comments2023-07-22T19:07:01.332+05:30Comments on സന്ദേശം: പട്ടിയെ വിവാഹം കഴിച്ച യുവാവ്.Meenakshihttp://www.blogger.com/profile/14734846438562238912noreply@blogger.comBlogger12125tag:blogger.com,1999:blog-7608851573218369197.post-88859075108675489062007-11-15T07:26:00.000+05:302007-11-15T07:26:00.000+05:30പത്രത്തില്‍ ചിത്രം കണ്ടിരുന്നു കലികാല വൈഭവം അല്ലാത...പത്രത്തില്‍ ചിത്രം കണ്ടിരുന്നു കലികാല വൈഭവം അല്ലാതെന്താ പറയുക...
ചിത്രകാരന്റെ കമന്റ് രസിച്ചു.... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-77396020259395634882007-11-15T02:36:00.000+05:302007-11-15T02:36:00.000+05:30വാല്‍ക്കഷ്ണം ഇഷ്ടപെട്ടു.വാല്‍ക്കഷ്ണം ഇഷ്ടപെട്ടു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-32377922113722167372007-11-14T22:21:00.000+05:302007-11-14T22:21:00.000+05:30അയ്യയ്യോ...പ്രിയ പെങ്ങളേ..മുക്കുവന് ചേട്ടാ...നമ്മ...അയ്യയ്യോ...പ്രിയ പെങ്ങളേ..മുക്കുവന് ചേട്ടാ...
നമ്മള് ചുമ്മാ ഒരു കോമഡി ഇട്ടതാ... അസ്ഥാനത്തായിപ്പോയി... ഒരു സ്മൈലി ഇണ്ടാര്‍ന്നു... കണ്ടില്ലാലേ...
ആ പറഞ്ഞത് മൊത്തായി തിരിച്ചെടുത്തൂ...
തെറ്റായി തോന്നിയെങ്കില്‍ സോറീ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-46687562955949233172007-11-14T21:20:00.000+05:302007-11-14T21:20:00.000+05:30ഓരോരോ.........?ആ പട്ടിയുടെ ഒരു വിധിയെ.....നന്നായിര...ഓരോരോ.........?
ആ പട്ടിയുടെ ഒരു വിധിയെ.....
നന്നായിരിക്കുന്നുബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-49768598970276667342007-11-14T20:41:00.000+05:302007-11-14T20:41:00.000+05:30അത് കലക്കി.സഹയാത്രികന് ചെട്ടോ എന്താ ഇത്?അത് കലക്കി.

സഹയാത്രികന് ചെട്ടോ എന്താ ഇത്?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-43810572720681736262007-11-14T20:34:00.000+05:302007-11-14T20:34:00.000+05:30അസ്സലായിട്ടുണ്ട്.സഹയാത്രികന് ചേട്ടനെ ഒന്നു സൂക്ഷ...അസ്സലായിട്ടുണ്ട്.

സഹയാത്രികന് ചേട്ടനെ ഒന്നു സൂക്ഷിക്കണം...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-33800457385365827232007-11-14T20:05:00.000+05:302007-11-14T20:05:00.000+05:30അങ്ങനെയാണെനില് ഞാനിനി ഒരു മൂര്‍ഖനെ കെട്ടണല്ലോ?........അങ്ങനെയാണെനില് ഞാനിനി ഒരു മൂര്‍ഖനെ കെട്ടണല്ലോ?..... പാവം ജോതിഷി...പൂവര്‍ ഗയ്:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-38682470143995949242007-11-14T19:01:00.000+05:302007-11-14T19:01:00.000+05:30അയ്യയ്യോ... പട്ടിയെ കൊന്നതിന് പട്ടിയെ കല്യാണം കഴിക...അയ്യയ്യോ...
പട്ടിയെ കൊന്നതിന് പട്ടിയെ കല്യാണം കഴിക്കണല്ലേ...
വെറുതേയല്ല ഓരോരുത്തര് ഭാര്യമാരെ കൊല്ലുന്നേ...
കൊന്നിട്ട് പ്രായശ്ചിത്തം ചെയ്യാലോ...!

വാല്‍കഷണം കലക്കി... ഹി..ഹി..ഹി..
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-45211528899074368462007-11-14T18:48:00.000+05:302007-11-14T18:48:00.000+05:30എന്തായാലും പരപ്പനങ്ങാടി ഉണ്ണികൃഷ്ണനെ കാണണ്ട ട്ടാ, ...എന്തായാലും പരപ്പനങ്ങാടി ഉണ്ണികൃഷ്ണനെ കാണണ്ട ട്ടാ,

പിന്നെ ശെല്‍വകുമാറിനു എവിടെ നിന്നെങ്കിലും ഒരു കടി കിട്ടണമെന്നേ ഉള്ളു. അത് പട്ടിയില്‍ നിന്നായാലും കുട്ടിയില്‍ നിന്നായാലും അവനു തക്ക സമയത്തിനു കിട്ടിക്കോളും.
ഇനി മുതല്‍ ഉറുമ്പിനെയും കൊതുകിനേയും കൊല്ലുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കുക. എന്നീട്ട് നല്ല സ്പ്രേ വാങ്ങിച്ച് അടിച്ചുകൊടുക്കുക, വരണേടത്തു വച്ച് കാണാന്നേ, അല്ല പിന്നെ.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-46002371910088069102007-11-14T17:26:00.000+05:302007-11-14T17:26:00.000+05:30പ്രായശ്ചിത്തം ഉപദേശിച്ച ജ്യോതിഷികളെക്കൂടി അടിച്ചുക...പ്രായശ്ചിത്തം ഉപദേശിച്ച ജ്യോതിഷികളെക്കൂടി അടിച്ചുകൊന്ന് അവരുടെ ഭാര്യയെ വിവാഹം കഴിക്കാനുള്ള ബുദ്ധി തോന്നാത്ത ആ പാവം വരനെയോര്ത്ത് സഹതപിക്കാം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-68579394168094214622007-11-14T17:03:00.000+05:302007-11-14T17:03:00.000+05:30നല്ല നിരീക്ഷണം. വാല്‍ക്കഷ്ണം അസ്സലായിനല്ല നിരീക്ഷണം.
വാല്‍ക്കഷ്ണം അസ്സലായിസിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-7608851573218369197.post-11695083962835676582007-11-14T16:26:00.000+05:302007-11-14T16:26:00.000+05:30ആ വാല്‍ക്കഷ്ണത്തിനു 100 മാര്‍ക്ക്.:)ആ വാല്‍ക്കഷ്ണത്തിനു 100 മാര്‍ക്ക്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com