E-mail വഴി പ്രചരിച്ച ഒരു Information മാത്രമാണിത്.
Please Check it for a Curiosity.
നിങ്ങളുടെ മൊബൈലില്‍ *#06# എന്നു ടൈപ്പ് ചെയ്യുക
International Mobile Equipment Iidentity (IMEI)നമ്പര്‍ തെളിഞ്ഞു വരും
ആ നമ്പരില്‍ ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ ശ്രദ്ധിക്കുക!
ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,2 അല്ലെങ്കില്‍ 2,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Emiratesല്‍ Assemble ചെയ്തതാണ്. അതുകൊണ്ട് തന്നെ അതിണ്റ്റെ Quality വളരെ മോശം ആയിരിക്കും
ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,8 അല്ലെങ്കില്‍ 8,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Germany ല്‍ നിര്‍മ്മിച്ചതായിരിക്കും. എങ്കില്‍ അത് തരക്കേടില്ലാത്ത Quality ആയിരിക്കും.
ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,1 അല്ലെങ്കില്‍ 1,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Finland ല്‍ നിര്‍മ്മിച്ചതായിരിക്കും. എങ്കില്‍ അത് Excellent Quality ആയിരിക്കും.
ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Original Factory ല്‍ നിര്‍മ്മിച്ചതായിരിക്കും. എങ്കില്‍ അത് Best Mobile Quality ആയിരിക്കും.
Just Try it !





