Thursday, 21 February 2008

മൊബൈല്‍ വ്യാജനാണോ എന്നു പരിശോധിക്കാന്‍ എളുപ്പമാര്‍ഗം

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ 100 ശതമാനം സത്യമാണോ എന്നൌ ചോദിച്ചാല്‍ ഉത്തരമില്ല.
E-mail വഴി പ്രചരിച്ച ഒരു Information മാത്രമാണിത്‌.
Please Check it for a Curiosity.

നിങ്ങളുടെ മൊബൈലില്‍ *#06# എന്നു ടൈപ്പ്‌ ചെയ്യുക

International Mobile Equipment Iidentity (IMEI)നമ്പര്‍ തെളിഞ്ഞു വരും





ആ നമ്പരില്‍ ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ ശ്രദ്ധിക്കുക!
ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,2 അല്ലെങ്കില്‍ 2,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Emiratesല്‍ Assemble ചെയ്തതാണ്‌. അതുകൊണ്ട്‌ തന്നെ അതിണ്റ്റെ Quality വളരെ മോശം ആയിരിക്കും

ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,8 അല്ലെങ്കില്‍ 8,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Germany ല്‍ നിര്‍മ്മിച്ചതായിരിക്കും‌. എങ്കില്‍ അത്‌ തരക്കേടില്ലാത്ത Quality ആയിരിക്കും.


ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,1 അല്ലെങ്കില്‍ 1,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Finland ല്‍ നിര്‍മ്മിച്ചതായിരിക്കും‌. എങ്കില്‍ അത്‌ Excellent Quality ആയിരിക്കും.

ഏഴാമത്തെയും എട്ടാമത്തെയും നമ്പര്‍ 0,0 ആണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ Original Factory ല്‍ നിര്‍മ്മിച്ചതായിരിക്കും‌. എങ്കില്‍ അത്‌ Best Mobile Quality ആയിരിക്കും.



Just Try it !

6 comments:

Unknown said...

Is it about Nokia mobiles or applicable to all?

വിപിന്‍‌ദാസ് said...

Bhai, In my mobile, it is 5 and 2...... apo ethu rajyathilaavum!

ശ്രീ said...

ഇത് നോക്കിയാ മൊബൈലുകള്‍ക്ക് മാത്രം ബാധകമല്ലേ? എന്തായാലും വിവരം പങ്കു വച്ചതിനു നന്ദി. നോക്കട്ടെ.
;)

ഏ.ആര്‍. നജീം said...

ശ്രീയും ചാന്ദൂട്ടനും പറഞ്ഞത് പോലെ ഇത് നോക്കിയയ്ക്ക് മാത്രമേ ബാധകമാകൂ....

ഈ വിവരം ഇവിടെ പങ്കു വച്ചതിന് അഭിനന്ദനങ്ങള്‍

Unknown said...

ഓ.ടി: എന്റെ നജീബേ, ചാന്ദൂട്ടനും ചാന്തുപൊട്ടനുന്ന്വല്ല, ചന്ദൂട്ടനാണേ, ചന്ദൂട്ടന്‍

sujithkmrkg@gmail .com said...

hai chandoos

my nokia mobile code 04 it is Korea

i saw in gsm 04 also hungry how it is

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS