എല്‍. ഡി എഫ് തോറ്റതിണ്റ്റെ നാല്(4) പ്രധാനകാരണങ്ങള്‍
1.”വിജയം പരാജയത്തിലേക്കുള്ള ചവിട്ടുപടിയാണ്.”
കഴിഞ്ഞ പരീക്ഷയില്‍ 20 ല്‍ 19 മാര്‍ക്ക് നേടി ജയിച്ചപ്പോള്‍ തനിക്കെല്ലാമറിയാം ഇനി എന്നെ അധ്യാപകന്‍ പഠിപ്പിക്കണ്ട, വേണമെങ്കില്‍ ഞാന്‍ അധ്യാപകന് ക്ളാസ്സെടുക്കാം എന്ന് വാശിപിടിച്ചാണ് ഇത്തവണ പരീക്ഷയെഴുതിയത്. ജയിപ്പിച്ച അദ്ധ്യാപകന്‍ തന്നെ തോല്‍പ്പിച്ചു വിട്ടു.
2. ക്രിസ്തീയ ഗാനം
ചാനലുകളിലൂടെ പുറത്തുവന്ന കൊച്ചിഗായികയുടെ ക്രിസ്തിയ ഭക്തി ഗാനം ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ നിന്നകറ്റി.
3. വിഡ്ഢിപ്പെട്ടിയുടെ വിവരണങ്ങള്‍
സീരിയലിനു പകരം ജനങ്ങള്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങിയത്. ചീത്തവിളിയും , കസേരയേറുംനിറഞ്ഞുനിന്ന ഇലക്ഷന്‍ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോ!
ആടിനെ പട്ടിയാക്കുന്ന ചര്‍ച്ചകളില്‍ സഖാക്കള്‍ പങ്കെടുത്തത്.
ഇതെല്ലാം കണ്ട് മതിപ്പുകൂടിയ ജനം വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് മനസ്സിലുറപ്പിച്ചത്.
4.പുതിയ രണ്ടാം ബീവി വന്നത്
ഒരു വയനാടന്‍ സാരി കൊടുത്ത് ഒന്നാം ഭാര്യയെ മയക്കി.
വയനാടന്‍ സാരി വേണ്ട, കോഴിക്കോടന്‍ ഹല്‍വ മതിയെന്ന് പറഞ്ഞ രണ്ടാം ബീവിയെ മൊഴി ചൊല്ലി.
എന്നിട്ട് ചാരിത്ര്യശുദ്ധിയില്ലാത്തവളെ പിടിച്ച് രണ്ടാം ബീവിയാക്കി.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago