ചില Interview കള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊണ്ട് തന്നെ ശ്രദ്ധേയമാണ്. ചില Interview പാനലുകളില്‍ വളരെ irritated ആയി, തനി മലയാളത്തില്‍ പറഞ്ഞാല്‍ ചൊറിയാന്‍ വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാള്‍ ഉണ്ടാവും. മിക്കവാറും അയാല്‍ ഒരു Psychiatrist ആയിരിക്കും. ഇത്തരം irritated questions കേട്ട് നമ്മളുടെ മനോവീര്യം തകരുന്നുണ്ടോ എന്നറിയാനാണ് ഇക്കൂട്ടരുടെ ശ്രമം.
എണ്റ്റെ ഒരു കൂട്ടുകാരണ്റ്റെ Interviewവില്‍ കേട്ടാല്‍ നമ്മുടെ സമനില തെറ്റുന്ന ഒരു ചോദ്യം വന്നു. ചോദ്യം ഇതായിരുന്നു.
“If I will say your mother is a Prostitute, how will you react ?”
അവണ്റ്റെ ഉത്തരം കേട്ട് പാനല്‍ മെമ്പേഴ്സും ചോദ്യകര്‍ത്താവും കൈയ്യടിച്ചു.
“Yes sir, surely I agree with you. My mother is a Prostitute, but her only CUSTOMER is MY DAD “
എങ്ങനെയുണ്ട് മറുപടി ?
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
5 comments:
കൊള്ളാം, നല്ല മറുപടി!!!!!!
മീനാക്ഷി ചേച്ചി കൊള്ളാം
ചോദ്യവും ഉത്തരവും എനിക്ക് സഹിച്ചില്ല....
മറുപടി കലക്കന്‍. (ഇതു മുന്‍പ് കേട്ടിട്ടുണ്ട്)
മനസ്സാന്നിദ്ധ്യം വലിയൊരു കാര്യം തന്നെയാണ്.
പോകാന്‍ നേരം ചോദ്യകര്‍ത്താവിന്റെ ചെകിട്ടത്തിട്ടൊരു അടിയും കൊടുത്തുകാണും.
Post a Comment