Result In Your Mail Box എന്ന സംവിധാനം വഴി , SSLC യുടെ പരീക്ഷാഫലം സര്‍ക്കാരിണ്റ്റെ ഔദ്യോഗിക Webportal ആയ www.kerala.gov.in ലും Public Relationsണ്റ്റെ Websiteആയ www.prd.kerala.gov.in ലും C-Dit ണ്റ്റെ Website ആയ www.cdit.org ലും അറിയാം
പ്രത്യേകം തയ്യാറാക്കിയ പേജില്‍ രജിസ്റ്റര്‍ നമ്പരും , ഈ മെയില്‍ അഡ്രസ്സും രേഖപ്പെടുത്തിയാല്‍ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തു വന്നാലുടന്‍ തന്നെ ആവശ്യപ്പെട്ട രജിസ്റ്റര്നമ്പരുകളുടെ പരീക്ഷാഫലം ഈ മെയില്‍ വിലാസത്തിലെത്തും.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
3 comments:
There is no link or registration option provided in kerala.gov.in but available in cdit.org
Normally fast reponse is available from only NIC servers
www.kerala.nic.in
നല്ല വിവരണം
കൊള്ളാല്ലോ ഈ വീഡിയോണ് ;)
Post a Comment