
എടേയ് രണ്ട് പെഗ്ഗ് കൂടി പോരട്ടെ !

അടിയേറ്റെന്നാതോന്നുന്നത്, കാറ്റ് പോയോ!

ഞാന് പലതവണ പറഞ്ഞതാ ഇതൊന്നും എനിക്ക് വേണ്ടാന്ന്!

നെറ്റിയിലെ COPYRIGHT എങ്ങനെയുണ്ട്.
ഏത് തുണിയാണ് വേണ്ടത് ?
ഏതെടുത്താലും ഇരുപത് രൂപ !
ഇതു മതിയോ ?
വേറെ കളര് വേണമെന്നോ ?
ഇത് മതിയോ ?
ഇതെങ്കിലും ഇഷ്ടപ്പെട്ടെങ്കില് മതിയായിരുന്നു ?
ഇത് നല്ല അടിപൊളി ഫ്രോക്കല്ലേ !
വിലയൊന്നും കുറയ്ക്കുന്ന പ്രശ്നമില്ല മാഷേ !
കൈയൂക്ക് കാണിക്കുന്നൊ? ആദ്യം കാശെട് മാഷെ !