Tuesday 27 November 2007

ഏതെടുത്താലും ഇരുപത്‌ രൂപ !

വില്‍ക്കാനുള്ള തുണിയൊക്കെ എടുത്തുവയ്ക്കട്ടെ !






വെള്ള തുണിയെടുത്ത്‌ മുന്‍പില്‍ വയ്ക്കാം







ഏത്‌ തുണിയാണ്‌ വേണ്ടത്‌ ?




ഏതെടുത്താലും ഇരുപത്‌ രൂപ !









ഇതു മതിയോ ?








വേറെ കളര്‍ വേണമെന്നോ ?








ഇത്‌ മതിയോ ?










ഇതെങ്കിലും ഇഷ്ടപ്പെട്ടെങ്കില്‍ മതിയായിരുന്നു ?






ഇത്‌ നല്ല അടിപൊളി ഫ്രോക്കല്ലേ !






വിലയൊന്നും കുറയ്ക്കുന്ന പ്രശ്നമില്ല മാഷേ !


കൈയൂക്ക്‌ കാണിക്കുന്നൊ? ആദ്യം കാശെട്‌ മാഷെ !

5 comments:

പ്രയാസി said...

വാവ തുണിക്കച്ചോടം തുടങ്ങിയാ..
പോട്ടോം അടിക്കുറിപ്പും കൊള്ളാംട്ടാ..:)

വേണു venu said...

അങ്കിളിനു` എല്ലാം ഇഷ്ടപ്പെട്ടെഡാ കൊച്ചു കള്ളാ.:)

മന്‍സുര്‍ said...

ഉം,,,,,ആള്‌ കൊള്ളാല്ലോ...
ഐറ്റംസുകളുടെ ഒരു ലോകം തന്നെ കൈയില്ലുണ്ടല്ലോ
പക്ഷേ ഇരുപ്പത്‌ ഇത്തിരി കൂടുതലാ...കുറച്ച്‌ കുറച്ചൂടെ വാവേ.. :)

മനോഹരമായിരിക്കുന്നു എല്ലാ ചിത്രങ്ങളും
വാവയുടെ ഭാവങ്ങള്‍ അതിമനോഹരം

നന്‍മകള്‍ നേരുന്നു

Anonymous said...

വാവേ എനിക്ക് ഒന്നു ഫ്രീ ആയി താ പീസ് ..
hugs and kisses to vava ...
all the best ..

ഏ.ആര്‍. നജീം said...

Ha ha ha....so cute

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS