ശരത്തണ്ണനും എംജിയും ദീദിയും കൂടി വിദേശത്ത് പോയപ്പോള്‍ ഷോപ്പിംഗിനായി ഒരു വലിയ കടയില്‍ കയറി.
M. G: “സംഗതികളൊക്കെ കൊള്ളാമണ്ണാ! ഒത്തിരി ഐറ്റെംസ് ഉണ്ടല്ലോ”
ശരത്തണ്ണന്‍: “അണ്ണാച്ചി, ഐറ്റെംസൊക്കെ ധാരാളമുണ്ട്, പക്ഷെ അതൊന്നുമല്ല പ്രശനം വില ചോദിച്ചാല്‍ നമ്മള് ചിലപ്പോള്‍ ഫ്ളാറ്റാവും !”
ദീദി: “വണ്ടര്ഫുള്, ഫണ്റ്റാസ്റ്റിക് ഐറ്റെംസ്.”
കാണാന്‍ നല്ല ഭംഗിയുള്ള ഒരു വാച്ചെടുത്തിട്ട് ദീദി M.G. യോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു .
M.G: “സെക്കന്‍ഡ് സൂചിയുടെ ചലനത്തിലെവിടെയോ സംഗതി പോയിട്ടുണ്ട്.”
ശരത്തണ്ണന്‍: “മിനുട്ട് സൂചിക്ക് “ടെമ്പോ” കുറഞ്ഞത് പോലെ. മണിക്കൂര്‍ സൂചി വളരെ ഷാര്‍പ്പായത് പോലെ.”
ദീദി :"ഫണ്റ്റാസ്റ്റിക്ക് ജഡ്ജ്മണ്റ്റ്, ഗിവ് ഹിം എ ക്ളാപ്പ് !"
M. G: “ഇതിണ്റ്റെ വിലയെത്രയാണ്?”
സെയില്സ്മാന്: “15,000രൂപ.”
TOTALITY കേട്ട് എംജിക്ക് തലയില്‍ "വെള്ളി" വീണത് പോലെ തോന്നി
ശരത്തണ്ണന്‍ ഷാര്‍പ്പായി നോക്കിക്കൊണ്ട് അവര്‍ വന്ന "ടെമ്പോ"യില്‍ കയറാന്‍ തുടങ്ങി.
ദീദി അപ്പോഴേക്കും ഫ്ളാറ്റായി കഴിഞ്ഞിരുന്നു.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
3 comments:
“ഫന്റാസ്റ്റിക്!” നല്ല “ഷാര്‍പ്പായി” എഴുതിയിട്ടുണ്ട്. “സംഗതി”കളെല്ലാം ഏറ്റു.
;)
എനിക്ക് ജലദോഷമായതുകൊണ്ട് തൊണ്ടയടഞ്ഞിരിക്കുകയാണ്, ആയതിനാല്‍ ഞാന്‍ sms ചെയ്യുന്നു..!
:)
Post a Comment