Wednesday, 28 November 2007

വാണിയും വിജയ്‌ മാധവും, വെറുതെ കിട്ടുന്ന മാര്‍ക്കുകളും








വാണിക്കും വിജയ്‌ മാധവിനും വാരിക്കോരി മാര്‍ക്കിട്ടുകൊണ്ട്‌, IDEA STAR SINGER അതിണ്റ്റെ നയം വളരെ വ്യക്ത്മാക്കികൊണ്ടിരിക്കുകയാണ്‌. വാണിക്ക്‌, സൌന്ദര്യത്തിനും, ഒരു മാതിരി നന്നായി പാടുന്നതിനും മാര്‍ക്ക്‌ കിട്ടുമ്പോള്‍, വിജയ്‌ മാധവിന്‌, സ്ത്രൈണശബ്ദത്തിനും. പരത്തി പാടുന്നതിനുമാണോ മാര്‍ക്ക്‌ നല്‍കുന്നത്‌.






കൃഷ്ണജിത്തും, നിഖില്‍ രാജും മനോഹരമായി പാടിയിട്ടും, അവര്‍ പുറത്ത്‌. അതില്‍ തന്നെ കൃഷ്ണജിത്തിന്‌ പാട്ടിന്‌ എഴുപതിനുമുകളില്‍ മാര്‍ക്ക്‌ വിധികര്‍ത്താക്കള്‍ നല്‍കിയിരുന്നു, തള്ളിയതിണ്റ്റെ കാരണം SMS ണ്റ്റെ കുറവാണെന്ന മുഴുകള്ളം. നമുക്ക്‌ അറിയാമല്ലോ SMS എന്ന ഈ തന്ത്രം നമ്മുടെ പണം തട്ടാനും, അവര്‍ക്ക്‌ ഇഷ്ടമുള്ളവരെ കടത്തിവിടാനുമാണെന്ന സത്യം. പിന്നെ ആരെ മണ്ടരാക്കാനാണീ Elimination Round ?

3 comments:

സുജിത്‌ ഭക്തന്‍ said...

ഐഡിയാ സ്റ്റാര്‍ സിംഗര്‍ നജീമാണെന്നാണ്‌ ഏകദേശം തീരുമനിച്ചു വെച്ചിരിക്കുകയാണ്‌. ആ ഷോ ലൈവായിട്ടാണ്‌ കാട്ടുവാന്‍ പോകുന്നത്. ഇതു മുറ്റു തട്ടിപാണെന്ന കാര്യം ഇപ്പോള്‍ ബൂലോഗത്തിലെ 90 ശതമാനം ആളുകള്‍ക്കും മനസ്സിലായിക്കഴിഞ്ഞു. ബൂലോഗത്തിലെ മാത്രമല്ല ആ ഷോ കാണുന്ന ഒടുമിക്കാ എല്ലാവര്‍ക്കുമറിയാം ഇതൊരു തട്ടിപ്പുനാടകം തന്നാണെന്ന്. ബിഹൈന്‍ഡ് ഐ എസ് എസ് എന്ന പേരിലൊരു വെബ്സൈറ്റുണ്ട്. അതിലും ഇതു തന്നെയാണ്‌ എഴുതിയിരിക്കുന്നത്. അതുകൂടാതെ തന്നെ അതിലെ വിവരങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗിലേക്കും എടുത്തിട്ടുണ്ട്.

http://blogsree.wordpress.com

http://www.behindiss.byethost13.com/

സുജിത്‌ ഭക്തന്‍ said...

എന്തായാലും വാണീടെ ഫോട്ടോ ഇട്ടല്ലൊ. നന്നായി.

ശ്രീഹരി::Sreehari said...

സുജിത്തേ, വാണീടെ കാര്യത്തില്‍ ഒരു കോമ്പറ്റീഷന്‍ വേണോ? ;)

LinkWithin

Related Posts with Thumbnails

BUY MALAYALAM KEY BOARD STICKERS