1. പ്രൈവറ്റ് കാരക്ടര്‍ ഏഡിറ്റര്‍.
ഈ പ്രോഗ്രാം ഐക്കണ്‍സും കാരക്ടേര്സും(Alphabet) ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക് ചെയ്യുക എന്നിട്ട് Run സെലക്ട് ചെയ്യുക. എന്നിട്ട് EUDCEDIT എന്ന് ടൈപ്പ് ചെയ്യുക . Private Character Editor സ്ക്രീനില്‍ തെളിയുകയായി.
2. ഐ ഏക്സ്പ്രസ്സ്(iExpress)
ഈ പ്രോഗ്രാം, ഫയല്സുകളെ EXECUTABLE FILES ആക്കി മാറ്റാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക് ചെയ്യുക എന്നിട്ട് Run സെലക്ട് ചെയ്യുക. എന്നിട്ട് iexpress എന്ന് ടൈപ്പ് ചെയ്യുക .
3.ഡിസ്ക്ക് ക്ളീന്അപ്പ്(Disk Cleanup)
ഈ പ്രോഗ്രാം, ഹാര്‍ഡ് ഡിസ്ക്ക് ക്ളീന്‍ ചെയ്യാന്‍ ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക് ചെയ്യുക എന്നിട്ട് Run സെലക്ട് ചെയ്യുക. എന്നിട്ട് cleanmgr എന്ന് ടൈപ്പ് ചെയ്യുക .
4. ഡോക്ടര്‍ വാട്സണ് (Dr Watson)
ഈ പ്രോഗ്രാം, വിന്‍ഡോസിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കാംആദ്യം Startല്‍ ക്ളിക്ക് ചെയ്യുക എന്നിട്ട് Run സെലക്ട് ചെയ്യുക. അതിനുശേഷം drwtsn32 എന്ന് ടൈപ്പ് ചെയ്യുക .
5. വിന്‍ഡോസ് മീഡിയ പ്ളെയര്‍
ഈ പ്രോഗ്രാം പഴയ മീഡിയ പ്ളെയര്‍ ഓപ്പണ്‍ ചെയ്യാന്‍ ഉപയോഗിക്കാം ആദ്യം Start ല്‍ ക്ളിക്ക് ചെയ്യുക എന്നിട്ട് Run സെലക്ട് ചെയ്യുക. അതിനുശേഷം mplay32 എന്ന് ടൈപ്പ് ചെയ്യുക
6.ടെമ്പററി ഫയല്‍സ് നീക്കം ചെയ്യാന്‍. (Remove Temporary Files From System)
ഈ പ്രോഗ്രാം സിസ്റ്റത്തിലെ അനാവശ്യമായ ടെമ്പററി(Temporary) ഫയല്‍സ് നീക്കം ചെയ്യാന്‍ ഉപയോഗിക്കാം ആദ്യം Start ല്‍ ക്ളിക്ക് ചെയ്യുക എന്നിട്ട് Run സെലക്ട് ചെയ്യുക. അതിനുശേഷം %temp% എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കില്‍ Temp എന്നു മാത്രം ടൈപ്പ് ചെയ്യുക.
മറ്റ് പ്രോഗ്രാം കോഡുകള്‍ താഴെ പറയുന്നവയാണ്
Character Map = charmap
DirectX diagnosis = dxdiag
Object Packager = packager
System Monitor = perfmon
Program Manager = progman
Remote Access Phonebook =rasphone
Registry Editor =regedt32
File Signature Verification Tool = sigverif
Volume Control = sndvol32
System Configuration Editor =sysedit
Syskey =syskey
Microsoft Telnet Client =telnet
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
10 comments:
കംബ്യൂട്ടര് നിരക്ഷരനായ ചിത്രകാരന് ഇതൊന്നും പിടിയില്ല. എങ്കിലും സുപ്രധാന വിവരങ്ങള്‍ നല്ലവരായ ബ്ലൊഗേഴ്സിന്റെ ശ്രദ്ധയില്‍പ്പെടാനായി ഈ പൊസ്റ്റിന് ആശംസ നേരുന്നു.
പ്രയോജനപ്രദമായി...
അഭിനന്ദനങ്ങള്‍!
very usefull
thanks
:)-
സന്തോഷം ആയി മാഷെ ,
ഇനി ഇതു വെച്ചു ഞാന്‍ ഒരു കലക്ക് കലക്കും .
വളരെ ഉപകാരപ്രദമായ രഹസ്യങ്ങള്‍ പരസ്യമാക്കിയതിന് നന്ദി. ഇതുപോലെ ഇനിയൊരുപാട് രഹസ്യങ്ങള്‍ കൈയിലുണ്ടൊ?
ഉപകാരപ്രദമായ വിവരങ്ങള്‍. കൂടുതല്‍ കമാന്റുകളും ടൂള്‍സുകളും പരിചയപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഇവയെല്ലാം തന്നെ Windows 2000 ലും വര്‍ക്ക് ചെയ്യുന്നുണ്ട്.
നന്ദി..
kollamallo
can u tell how to lock your
documents using a password?
can u tell how to lock your
documents using a password?
The question of anonymous is not so clear. It is possible to hide files and folders by using software like "Fake Control Panel", Regedit ...etc.
If we want to lock Word or Excel Documents using a password, try the following things.
1. Open a Word Document (which is to be protected using a password).
2. First left-click on the "Tools" menu and then select "Options" from the drop down menu
3.On the "Options" screen that appears you must left-click on the 'Security' tab
4.Once you have clicked on the 'Security Tab' you must enter a password in the 'Password to Open:' box
5.Click on OK once you have chosen a password.
6.Then a new window "Confirm Password" will be shown asking you to verify the password you entered.
7.Once you have done then save the document
Now the Word/Excel is Password Protected. Remember, there are several hacking tools available to retrieve these passwords. But still, this is the simplest way to lock documents.
Post a Comment