രണ്ട് ടി. വി അവതാരകര്‍ സ്വര്‍ഗ്ഗത്തില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ ഒരുവന് ചോദിച്ചു
"നമ്മുടെ കൂടെ അവതാരകരായിവന്നവരെ അരെയും കണ്ടില്ലല്ലോ ? എല്ലാവരും നരകത്തിലാണോ ? "
"അവരാദ്യം സ്വര്‍ഗത്തിലായിരുന്നു ? നമുക്കും നരകത്തിലേക്ക് ഉടനെ പോകേണ്ടിവരും ? "
"അയ്യോ അതെന്താ അങ്ങനെ " കേട്ടവണ്റ്റെ ആകാംക്ഷ കൂടി
"അവിടെ ശിക്ഷകളില്‍ ഏറ്റവും കഠിനമായ ശിക്ഷ നമ്മളാണവര്ക്ക് നല്‍കേണ്ടത്. ഒരു മണിക്കൂറ് നീണ്ട ഒരു Live in Program അവതരിപ്പിക്കണം. അതോടെ അവരുടെ സകല പാപവും തീരുമത്രേ "
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
4 comments:
അപ്പോ നമ്മളെല്ലാം പാപവിമുക്തരായി എന്നാണോ?
;)
:)
ഉഗ്രന്‍ ശിക്ഷ തന്നെ.:)
അത് കലക്കി
Post a Comment