1.GOOGLE ഏത് Programming Language ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്?
Asynchronous java-script and XML, or its acronym Ajax
2.YAHOOവിണ്റ്റെ പൂര്‍ണ്ണരൂപം?
Yet Another Hierarchy of Officious Oracle
3.“PERSONAL COMPUTER”എന്ന പദം ആരാണ് ആദ്യമായി ഉപയോഗിച്ചത് ?
Edward Roberts എന്ന ജോര്‍ജിയന്‍ ഡോക്ടര്‍
4.ഇന്ത്യയില്‍ ആദ്യമായി INTERNET CONNECTION കിട്ടിയ വ്യക്തി ?
ഷമ്മി കപൂര്‍
5.ഇന്ത്യയിലെ ആദ്യത്തെ Internet FILM ?
Heart Beat.
6.നിങ്ങള്‍ക്ക് കമ്പ്യുട്ടറില്‍ CON എന്ന ഒരു FOLDER നിര്‍മ്മിക്കാന്‍ പറ്റുമോ ?
ഇതിണ്റ്റെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ !
COMPLETE LIST OF WINNERS OF PADMA AWARDS-2019
-
*List of Padma awardees 2019*
Distinguished personalities from the field of public service, sports and
entertainment will be awarded the Padma Bhushan, Pa...
5 years ago
9 comments:
Ajax ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് അല്ല, ഒരു പ്രോഗ്രാമിങ് ടെക്നിക് മാത്രമാണ്. ജാവാസ്ക്രിപ്റ്റ് എന്ന സ്ക്രിപ്റ്റിങ് ലാംഗ്വേജിന്റെ (ജാവാസ്ക്രിപ്റ്റും പ്രോഗ്രാമിങ് ലാംഗ്വേജ് അല്ല) XMLHttpRequest object എന്ന സങ്കേതം ഉപയോഗിച്ചു ബ്രൌസറിന്റെ DOM object നെ partial ആയി അപ്ഡേറ്റ് ചെയ്യുന്ന സൂത്രമാണ് Ajax. ഗൂഗിള്‍ അവരുടെ വെബ് UI ആകര്‍ഷകമാക്കുന്നതിനായി Ajax ഉപയോഗിക്കുന്നുണ്ട്, പക്ഷെ അവര്‍ സേര്‍ച്ച് എഞ്ചിനും മറ്റും ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് Python ആണ്.
പ്രോഗ്രാമിങ് ടെക്നിക് എന്നു ഞാന്‍ എഴുതിയത് web development techniques എന്ന് വായിക്കുക. ഒട്ടനവധി പ്രോഗ്രാമിങ് ലാംഗ്വേജുകളും, ഡാറ്റാ ഫോര്‍മാറ്റുകളും, ടെക്നീക്കുകളും ഉള്‍പ്പെടുന്ന ഒരു ബൃഹത് ടെക്നോളജിയാണ് Ajax. അതിനെയൊരു പ്രോഗ്രാമിങ് ലാംഗ്വേജ് എന്ന് വിശേഷിപ്പിക്കുവാന്‍ കഴിയില്ല.
wery good....
Thannk u raj for the right information.
I Got that answer from Internet.
"ഗൂഗിള്‍ അവരുടെ വെബ് User Interface ആകര്‍ഷകമാക്കുന്നതിനായി Ajax ഉപയോഗിക്കുന്നുണ്ട്, പക്ഷെ അവര്‍ സേര്‍ച്ച് എഞ്ചിനും മറ്റും ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന പ്രോഗ്രാമിങ് ലാംഗ്വേജ് Python"
ഇതൊരു പുതിയ അറിവായിരുന്നു നന്ദി
അറിവുകള്‍ പകറ്ന്നുതന്നതിനു ഒരായിരം നന്ദി..
ഫോള്‍ഡര്‍ ഉണ്ടാക്കാന്‍ പറ്റണില്ലല്ലോ....... എന്താ ചെയ്യുക??????
രാജിനൊരു തിരുത്തു്:
C++, Java എന്നീ ഭാഷകളാണു ഗൂഗിള്‍ പ്രധാനമായി ഉപയോഗിക്കുന്നതു്. Python തുടങ്ങിയ മറ്റു ഭാഷകളും പല ടെക്നോളജികളും കൂട്ടത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ രണ്ടുമാണു പ്രധാന ഭാഷകള്‍.
ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമിംഗ് ഭാഷയല്ലെന്നു പരയാന് എന്താണു കാരണം രാജ്?
ജാവാസ്ക്രിപ്റ്റിനു വ്യക്തമായി ചേരുന്ന പേര് സ്ക്രിപ്റ്റിങ് ലാംഗ്വേജ് എന്നായതു കൊണ്ടാണ് അങ്ങനെ എഴുതിയത്.
ഈ ലിങ്കിലെ ഗൂഗിളുകാരന്‍ Peter Norvig ന്റെ ഡയലോഗാണ് പറയപ്പെടുന്നത് എന്നെഴുതിച്ചത് ഉമേഷേ.
GO toStart- run-type cmd
type cd\ and press enter
mkdir c:\con\ press enter
ഇത്രെയെ ഉള്ളൂ കാര്യം ..ഇനി കമ്പ്യൂട്ടറിന്റെ ''C'' ഡ്രൈവില്‍ ചെന്നു നോക്കിയെ ...അവിടെ കാണാം നമ്മുടെ con ഫോള്‍ഡര്‍ ...
ഇനി അത് ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി ...
GO to Start- run-cmd press enter
cd\
Post a Comment