എനിക്ക് അടുത്തിടെ കിട്ടിയ ഒരു ഇമെയില്‍ ഇവിടെ പോസ്റ്റായി ഇടുന്നു. ഇതേ ഇമെയില്‍ ലഭിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക. നമ്മള്‍ക്ക് വളരേയേറെ ചിന്തിക്കാന്‍ വക നല്കുന്ന വിവരമാണ് ആ മെയിലുള്ളത്.
ഇമെയില്‍ ഇങ്ങനെ
ഒളിമ്പിക് ഷൂട്ടര്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണ്ണമെഡല്‍ നേടി (വെറും ഒരു കളിയില്‍ നിന്നും)
നമ്മുടെ ഗവണ്‍മണ്റ്റ് അദ്ദേഹത്തിന് നല്‍കിയത് 5 കോടിരൂപയും അവാര്‍ഡുകളും
മറ്റൊരു ഷൂട്ടര്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു ( നമ്മുടെ രാജ്യത്തിനും നമുക്കുവേണ്ടി)
നമ്മുടെ ഗവണ്‍മണ്റ്റ് അദ്ദേഹത്തിനും കുടുംബത്തിനും കൂടി നല്‍കിയത് 5 ലക്ഷം രൂപ
ഇതാണ് യഥാര്‍ത്ഥ ഇന്ത്യ, ഭാരതീയനെന്നതില്‍ അഭിമാനിക്കുക.
എങ്ങനെയുണ്ടല്ലേ ?
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
5 comments:
കഷ്ടം........!!
നമ്മുടെ തലയിരിക്കേണ്ടിടത്ത് വാലും,
വാലിരിക്കേണ്ടിടത്ത് തലയുമുള്ള ഒരു മഹത്തായ രാജ്യമാണ്.
ക്രിക്കറ്റ് എന്ന മന്ദബുദ്ധികളുടെ കളിയല്ലേ
നമുക്ക് ഇന്ത്യാ-പാക്കിസ്ഥാന് യുദ്ധം !
വിഢികളുടെ രാജ്യം !!!
received the same mail.enthu parayaan?
i havent got this mail.
what to say. can we can not give crores to all military person who die while they are in duty?
for me all of them employees. they deserve to be appreciated for their work. do we need to money after their death. I doubt. he was selected to Army not by govt. he opted it. more over there are millions in india fighting to get that post too.. there are hundreds of jawans die in army every day. they are not even getting slide show in media. may be their spouse might need to pay bribe for getting the pension.
about bindra's case.. first of all they shouldn;t have paid any money to him. he won gold medal, he will get more advertisement offers. he doesn;t need more money for living. may be those money would have used for developing skills for poor indian people to reach in that level :)
govt still pay money to Sachin for his every achievement..tax free house etc.. what about that?
Post a Comment