മലായാളിയും ഓസ്ക്കാറിണ്റ്റെ നെറുകയില്‍. മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് സൌണ്ട് മിക്സിംഗിന് ഓസ്ക്കാര്‍ ലഭിച്ചു.
Ian Tapp, Richard Pryke എന്നിവരോടൊപ്പമാണ് റസൂല്‍ Award പങ്കിട്ടത്.
അഭിനന്ദനങ്ങള്‍ റസൂല്‍
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
2 comments:
വളരെ സന്തോഷം, കിട്ടിയത് രണ്ട് മുസ്ലിംഗള്‍ക്കായതില്‍ വളരെ സന്തോഷം...
എണ്റ്റെ സുഹൃത്തെ നിങ്ങളുടെ സന്തോഷം തമാശയിലൂടെ പറഞ്ഞതാണെങ്കില്‍ നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു
അങ്ങനെ അല്ലെങ്കില്‍ Award നേടിക്കൊണ്ട് റസൂല്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നത് നല്ലത്.
" ഓംകാരത്തിണ്റ്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ അവാര്‍ഡ് രാജ്യത്തിന് സമര്‍പ്പിക്കുന്നു "
അതിനാല്‍ ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക്, സംഗീതത്തിലെ രണ്ട് അതുല്യ പ്രതിഭകള്‍ക്ക് അവാര്‍ഡ് കിട്ടിയെന്നതില്‍ സന്തോഷിക്കുക!
Post a Comment