“ചിത്രാജ്ഞലി സ്റ്റുഡിയോയുടെ ഇന്നത്തെ അവസ്ഥ സാംസ്കാരിക അധപതനത്തിന്റെ എറ്റവും വലിയ ഉദാഹരണമാണ്. സ്‌ലം ഡോഗ് മില്യനയറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മീരാനായര്‍ സലാം ബോംബെയിലൂടെ കാണിച്ചത് യഥാര്‍ത്ഥ മുംബൈയാണോ? മീരാ നായര് എടുത്താല്‍ കുഴപ്പമില്ല, സായ്പ് എടുത്താലാണോ പ്രശ്നം? “കഭീ ഖുശി കഭീ ഗം” ആണോ യഥാര്‍ത്ഥ ഇന്ത്യന്‍ സിനിമ? “
ഓസ്ക്കാര്‍ ജേതാവ് -റസൂല്‍ പൂക്കുട്ടി
ഹോളിവൂഡിലെ സിനിമകള്‍ പലതും പകര്‍ത്തി നയനമനോഹരമായ ഗാനങ്ങള്‍ ചിത്രീകരിച്ച് നിര്‍വൃതിയടയുന്ന പ്രിയദര്‍ശനെപോലൂള്ള തുക്കട സംവിധായകര്‍ക്ക് ബോംബെയുടെ മനോഹാരിത ചിത്രീകരിക്കാത്തതിലാണ് വിഷമം . അതിനാലാണ് സ്‌ലം ഡോഗ് മില്ലിയണറിണ്റ്റെ വിജയം അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. ഇവിടെ സിനിമയെന്നാല്‍ ലോബികളുടെ വിളയാട്ടമാണെന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. വേണുഗോപാലിനെപ്പോലെ മനോഹരമായി ഗാനമാലപിക്കുന്ന ഒരു ഗായകന് പാട്ടുകള്‍ വളരെ കുറയുന്നതും , ഉണ്ണിമേനോന്‍ എന്ന ഗായകന് റഹ്മാണ്റ്റെ അനുഗ്രഹത്താല്‍ മാത്രംനിരവധി ഹിറ്റ് ഗാനങ്ങളുടേ ഭാഗമാകാന്‍ കഴിഞ്ഞതും ഇതിണ്റ്റെ തെളിവല്ലേ.!
റസൂല്‍ പൂക്കുട്ടിയെന്ന നൂറു ശതമാനം മലയാളിയെ അറിയുവാന്‍ ഒരു ഹോളിവുഡ് സിനിമ തന്നെ വേണ്ടിവന്നതു തന്നെ ഒരു വൈചിത്ര്യമല്ലേ. ഇവിടെ പഴത്തൊലിയില്‍ തെന്നി വീഴുന്നതും , റ്റോം ആന്‍ഡ് ജെറി കോമഡികളുമായി ഒരു വിഭാഗവും, അതിമാനുഷവേഷങ്ങള്‍ മാത്രം ചെയ്ത് സ്വയം അവതാരപുരുഷന്‍മാരാവുന്ന സൂപ്പര്‍സ്റ്റാറുകളും മതിയല്ലോ ? അണിയറയില്‍ പ്രവര്‍ത്തിരിക്കുന്ന ഇത്തരം കലാകാരന്‍മാരെ ശ്രദ്ധിക്കാന്‍ എവിടെ സമയം ? പ്രതിഭകളെ കണ്ടെത്താന്‍ എവിടെ സമയം ?
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
1 comment:
I agree with your view about Indian cinema. But, I would lke to emphasis that Indians have done more better quality picture than this. Why those films are not got the applaudes from the west?
The present award is nothing but the cheap stand of the west just to impress the Indians by tarnishing the face of Indians.
Our poor Indians are not able to understand this simple fact.
JAI HIND, JAI BHARAT MA
Post a Comment