രണ്ട് വയസ്സന്‍മാരായ കൂട്ടുകാര്‍ കണ്ടുമുട്ടിവിശേഷങ്ങള്‍ പങ്ക് വെക്കുകയായിരുന്നു.
" എടാ ഡേവിഡെ നീ ഓര്‍മ്മശക്തി വീണ്ടെടുക്കാനുള്ള ക്ളാസ്സിന് പോയെന്ന് കേട്ടു! എങ്ങനുണ്ട് നിനക്ക് വല്ല മാറ്റവും ഉണ്ടോ "
"ഉണ്ടോന്നോ, അതിശയകരമായ മാറ്റം എന്നേ പറയാവൂ! എന്തെല്ലാം പുതിയ സൈക്കോളജിക്കല്‍ Treatment . ചിത്രങ്ങള്‍ വഴി ഓര്‍മ്മകൂട്ടുന്ന രീതികള്‍ . ഓരോ കാര്യങ്ങള്‍ ബന്ധപ്പെടുത്തി ഓര്‍മ്മ നിലനിര്‍ത്തുന്ന വിധം അങ്ങനെ ഒത്തിരി ഒത്തിരി മാര്‍ഗ്ഗങ്ങള്‍. എന്നെ അതിശയിപ്പിക്കുന്ന മാറ്റമായിരുന്നു ആ ക്ളാസ്സ് കഴിഞ്ഞപ്പോള്‍ ! ഈ മാസം മുഴുവന്‍ അവിടെ ക്ളാസ്സുണ്ട്, നീ പോകണേ"
"ഓഹോ എന്നാല്‍ അവിടൊന്നു പോകണമല്ലൊ എവിടാടാ ക്ളാസ്സ്"
ഡേവിഡിണ്റ്റെ മുഃഖം പെട്ടെന്നു മങ്ങി. എത്ര ആലോചിച്ചിട്ടും സ്ഥലപ്പേര് ഡേവിഡിനു കിട്ടുന്നില്ല. പെട്ടെന്ന് ഡേവിഡിണ്റ്റെ മുഃഖം തെളിഞ്ഞു.
" ആ മുറ്റത്ത് നില്‍ക്കുന്ന നല്ല മണമുള്ള ആ ചുവന്ന പൂവിണ്റ്റെ പേരെന്താ, ഭാര്‍ഗ്ഗവാ"
"റോസ് എന്താ ഡേവിഡെ "
ഉടനെ ഡേവിഡ് തിരിഞ്ഞുനിന്ന് ഭാര്യയോട് ചോദിച്ചു
“ആ അതു തന്നെ, എടീ റോസീ, ഞാന്‍ ക്ളാസ്സിന് പോയ ആ സ്ഥലത്തിണ്റ്റെ പേരെന്തുവാ.......
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
4 comments:
:)
Aa word verification maattikoode???
നല്ല അവതരണം
കൊള്ളാം
:)
ഹ ഹാ...തന്മാത്ര..തന്മാത്ര... :)
Post a Comment