2. Group Policy എന്ന് തെളിഞ്ഞുവരുന്ന സ്ക്രീനില്‍ User Configuration സെലക്ട് ചെയ്യുക. ഇനി താഴെ കാണുന്നപ്രകാരം ചെയ്യുക.
Windows Settings Internet Explorer Maintenance Browser User Interface Browser Toolbar Customization
Browser Toolbar Customization ല്‍ Double Click ചെയ്യുക
3. Customize Toolbar Background Bitmap Click ചെയ്യുക.
4. പുതിയ Background നു വേണ്ടി Browse Click ചെയ്യുക
( ശ്രദ്ധിക്കുക ഇങ്ങനെ ചെയ്യുന്നതിനുമുന്‍പ് എതെങ്കിലും bmp ഫയല്‍ ഫോര്‍മാറ്റിലുള്ള ചിത്രങ്ങള്‍ Start എടുത്ത് Search ഉപയോഗിച്ച് (Searchല്‍ *.bmp എന്നു ടൈപ്പ് ചെയ്യുക) കണ്ടുപിടിക്കുക. എന്നിട്ട് Desktop ലേക്ക് Paste ചെയ്യുക. എന്നിട്ട് Background നു വേണ്ടി Browse Click ചെയ്യുക. Desktop ലേക്ക് Paste ചെയ്ത ചിത്രം background ആയി Set ചെയ്യുക )
5. ഇനി Internet Explorer എടുത്തുനോക്കൂ, എന്നിട്ട് അതിണ്റ്റെ Background ശ്രദ്ധിക്കൂ. വ്യത്യാസം കാണുന്നില്ലേ.
1 comment:
കൊള്ളാം... നന്ദി.
:)
Post a Comment