ഈ രാവില്‍ നീയെണ്റ്റെ സഖിയായി വന്നെങ്കില്‍
താരങ്ങളത് കാണാന്‍ രാവില്‍ തെളിഞ്ഞേനെ!
മൌനമായ് നാം മാറും സ്നേഹത്തിന് ഭാവങ്ങള്‍
മനതാരിലെന്നെന്നും കുളിരായി പെയ്യുന്നു.
അറിയാതെയറിയുന്നു വിരഹത്തിന് വേദനകള്‍
അതിലേറെയറിയുന്നു നിന്നാര്‍ദ്രഭാവങ്ങള്‍
കണ്ണടക്കുമ്പോളിളം തെന്നലാവും നീ
കണ്തുറന്നാലോ ഉഷസ്സായി മാറും നീ
എങ്ങനെ എന്‍ ദേവി നിന്നെ മറക്കും ഞാന്‍
അംഗനയാം നിണ്റ്റെ ഭാവങ്ങള്‍ കാണുമ്പോള്‍!!
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
2 comments:
വരികള്‍ നന്നായിട്ടുണ്ട്.
:)
നന്നായിരിക്കുന്നു വരികള്‍
Post a Comment