75 വയസ്സുള്ള ഒരു മനുഷ്യന്‍ ഏകദേശം 23 വര്‍ഷം ഉറക്കത്തിലായിരിക്കും
ചിലിയിലെ അറ്റാകാമ മരുഭൂമിയിലെ ചില പ്രദേശങ്ങളില്‍ ഇതുവരെ മഴ പെയ്തിട്ടേ ഇല്ല.
മറ്റേതു കളറിനേക്കാളും കൊതുക് ഇഷ്ടപ്പെടുന്ന കളര്‍ നീല നിറമാണ്.
ഏറ്റവും കൂടുതല്‍ അര്‍ത്ഥങ്ങളുള്ള English Word എതാണെന്നൊ ?
SET, ഈ വാക്കിനുണ്ട് 192 Definitions..
സ്രാവുകള്‍ ഏകദേശം 100 വര്‍ഷത്തോളം ജീവിച്ചിരിക്കും
കംഗാരുവിന് ഒരിക്കലും പുറകോട്ട് നടക്കാന്‍ കഴിയില്ല
Octopus ഹൃദയ സമ്പന്നനാണ് ? കാരണം ഈ ജിവിക്ക് 3ഹൃദയം ഉണ്ട്
മുന്‍ അമേരിക്കന്‍ പ്രസിഡണ്റ്റ് ബില്‍ ക്ളിണ്റ്റണ്‍ തണ്റ്റെ 8 വര്‍ഷത്തെ പ്രസിഡണ്റ്റ് ഭരണകാലത്ത് ആകെ രണ്ട് Email മാത്രമെ അയച്ചിട്ടുള്ളൂ.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
2 comments:
koLLaam
കലക്കി.. പക്ഷേ ഒരു സംശയം. ബില്‍ ക്ലിന്റേണ്‍ അയച്ച കത്തുകള്‍ മൊണിക്ക ലവന്‍സ്കിക്ക് ആയിരുന്നോ?
Post a Comment