വിന്‍ഡോസ് എക്സ്. പി യില്‍ prefetch എന്ന ഒരു സംവിധാനം ഉണ്ട്. നമ്മള് അടുത്തസമയത്ത് ഉപയോഗിച്ച എല്ലാ പ്രോഗ്രാമുകളുടെയും Shortcut കള്‍ prefetch എന്ന Folder ലാണ് വന്നു ചേരുന്നത്. ഈ Folder വളരെ പഴയ പ്രോഗ്രാമുകള്‍കൊണ്ട് നിറഞ്ഞിരിക്കും അതിനാല്‍ തന്നെ Windows install ചെയ്തിരിക്കുന്ന C-Drive ല്‍ കുറെയധികം സ്പേസ് ഇത്തരം ഫയലുകള്‍ കൊണ്ട് നിറഞ്ഞ prefetch ഉള്‍ക്കൊണ്ടിരിക്കും അതിനാല്‍ prefetch ലുള്ള contents ഇടക്കിടെ നീക്കം ചെയ്യുന്നത് സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടാന്‍ സഹായിക്കും അതിനായി
Start----> Run-----> prefetch എന്നു Type ചെയ്യുക.
എന്നിട്ട് Control+A പ്രസ്സ് ചെയ്ത് എല്ലാ ഐറ്റംസും select ചെയ്യുക. എന്നിട്ട് അവ delete ചെയ്ത് C-Driveണ്റ്റെ സ്പേസ് കൂട്ടുക. അതു വഴി സിസ്റ്റത്തിണ്റ്റെ performance മെച്ചപ്പെടുത്തൂ.
CURRENT AFFAIRS QUESTIONS AND ANSWERS JANUARY-2019
-
1. Who becomes the first Chief Justice of Telangana?
Thottathil.B.Radhakrishnan.
2. Which country introduced its first minimum wage ($ 1.39/hr) on January...
5 years ago
6 comments:
അറിയില്ലായിരുന്നു, നന്ദി.
:)
ഉപകാരപ്രദമായ ഈ പോസ്റ്റ് കൊടുത്തതിന് നന്ദി.
പിന്നെ, വളരെ കുറവ് മെമ്മറിയും, ഹാര്‍ഡിസ്ക്ക് സ്പേസും ഉള്ള PC കളില്‍ Prefetch ഡിസേബിള്‍ ചെയ്യുന്നതാണ് എന്തുകൊണ്ടും ഉത്തമം. അത് റജിസ്ട്രി എഡിറ്റ് ചെയ്യുന്നതിലൂടെ സാധ്യമാവും.
START --> RUN --> REGEDIT --> ENTER
റജിസ്ട്രി എഡിറ്റര്‍ ഡയലോഗ് ബോക്സില്‍
HKEY_LOCAL_MACHINE\SYSTEM\
CurrentControlSet\Control\
Session Manager\Memory Management\PrefetchParameters
വലതുവശത്തായികാണുന്ന EnablePrefetcher എന്ന key യില്‍ "Value" “0” കൊടുത്താല്‍ നമുക്ക് ഇത് ഡിസേബിള്‍ ചെയ്യാവുന്നതാണ്. മറ്റ് values ഓപ്ഷന്‍സ്:
3 = Prefetch everything
2 = Boot Prefetch
1 = Application Launch Prefetch
0 = Disable
എന്നിവയാണ്.
nandi
നന്ദി ദാ ചെയ്തു കഴിഞ്ഞൂ.. എന്നാ ഒരു ത്യാങ്കൂ കൂടെ..
ബൂട്ട് പെര്‍ഫോമന്‍സ്/ആപ്ലിക്കേയ്ഷന്‍ ലോഡ് പെര്‍ഫോമന്‍സ് നന്നാക്കാനാണു് പ്രീ-ഫെച്ചിംഗ് ഉപയോഗിക്കുന്നതു്. അതു് “അടുത്തുപയോഗിച്ച പ്രോഗ്രാമുകളുടെ ഷോര്‍ട്കട്ടുകള്‍” ശേഖരിക്കുകയല്ല ചെയ്യുന്നതു്. ആപ്ലിക്കേഷനോ ഓയെസോ ലോഡു ചെയ്യുമ്പോള്‍ പേയ്ജ് ഫോള്‍ട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ അതു് ട്രേയ്സ് ചെയ്തു് പേയ്ജ് ഫോള്‍ട്ടുകള്‍ ഒഴിവാക്കാനായി ഡിസ്കില്‍ നിന്നും “നേരത്തേ ഫെച്ച്” ചെയ്തുവയ്ക്കുകയാണു് പ്രീ-ഫെച്ചിംഗ്. ഇതു മൂലം ഡിസ്ക് സ്ഥലം പോയേക്കാമെങ്കിലും മൊത്തം പെര്‍ഫോമന്‍സ് കൂടുകയേയുള്ളൂ.
അത് മാത്രമല്ല.. അനാവശ്യമായ എല്ലാ ഫയലുകളും.. അതായത് റ്റെമ്പററി ഫയല്‍സ്... ടൈപെഡ് ഇന്‍ ലെറ്റേഴ്സ്... അങ്ങിനെ എല്ലാം നീക്കം ചെയ്യുന്നത് സിസ്റ്റത്തിന്റെ മൊത്തം പ്രവര്‍ത്തനത്തിനെ സഹായിക്കും...
CCCleaner is a ver good application to clean the entire unwanted stuffs from the PC. Its freeware too.
Post a Comment